സ്‌നേഹതണലായി കുട്ടിപോലീസുകാര്‍
Apr 19, 2020, 20:44 IST
ബദിയടുക്ക: (www.kasargodvartha.com 19.04.2020) ബദിയടുക്ക ടൗണില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കയ്യും മെയ്യും മറന്നു ജോലിചെയ്യുന്ന നിയമപാലകര്‍ക്ക് ദാഹജലവും മധുരപലഹാരങ്ങളുംനല്‍കി കൂട്ടായ്മയുടെ പാഠഭേദം തീര്‍ത്തുകൊണ്ടു ബദിയടുക്ക നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെരഡാലയിലെ എസ് പി സി കുട്ടികള്‍ മാതൃകയായി.
എന്‍ എച്ച് എസ് എസ് അധ്യാപകരായ സി പി ഒ കൃഷ്ണ യാദവ് അഗല്‍പാടി, രാജേഷ് മാസ്റ്റര്‍ അഗല്‍പാടി, ഈശ്വര മാസ്റ്റര്‍ ബദിയടുക്ക എന്നിവരുടെ നേതൃത്വത്തില്‍ എസ് പി സി കുട്ടികള്‍ ബദിടുക്ക എസ് ഐ അനീഷിന് ദാഹജലവും മധുരപലഹാരവും കൈമാറി.
Keywords: Kasaragod, Kerala, News, NSS, Unit, Police, NSS unit's help for Police