എന്‍.എസ്.എസ്. കുടുംബ സംഗമം എട്ടിന്
Jul 2, 2012, 09:00 IST
കുറ്റിക്കോല്‍: വേളായി എന്‍.എസ്.എസ്. കരയോഗം കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും ജൂലായ് എട്ടിന് നടക്കും. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
വനിതാ സമാജം യോഗവും ബാലസമാജം രൂപവത്കരണം രാവിലെ 9.30 മുതല്‍ ചേരിപ്പാടി ജി.എല്‍.പി.സ്‌കൂളില്‍ നടക്കും.
വനിതാ സമാജം യോഗവും ബാലസമാജം രൂപവത്കരണം രാവിലെ 9.30 മുതല്‍ ചേരിപ്പാടി ജി.എല്‍.പി.സ്‌കൂളില്‍ നടക്കും.
Keywords: Kuttikol, kasaragod, Familymeet, NSS