എന്‍ എസ് എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി: റാഷിദ് ഹദ്ദാദ് പ്രസിഡന്റ്, റഹ് മാന്‍ തുരുത്തി ജനറല്‍ സെക്രട്ടറി, സിയാദ് ചെമ്പരിക്ക ട്രഷറര്‍
Jul 25, 2017, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2017) എന്‍ എസ് എല്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഐ എന്‍ എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹ് മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, എന്‍ എല്‍ യു സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ, ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, ഐ എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍, സെക്രട്ടറി അബൂബക്കര്‍ പൂച്ചക്കാട്, എന്‍ എല്‍ യു ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം, ഐ എന്‍ എല്‍ മണ്ഡലം നേതാക്കളായ മൊയ്തീന്‍ ഹാജി ചാല, മുനീര്‍ കണ്ടാളം, ബഷീര്‍ പാക്യാര, അമീര്‍ കോടി, ടി എം എ റഹ് മാന്‍ തുരുത്തി, അസീസ് ചെമ്പരിക്ക, ഉമൈര്‍ തളങ്കര, കരീം പള്ളത്തില്‍, എന്‍ എസ് എല്‍ നേതാക്കളായ മുഹാദ് പടുപ്പ്, റഹ് മാന്‍ തുരുത്തി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റാഷിദ് ഹദ്ദാദ് (പ്രസിഡന്റ്), റഹ് മാന്‍ തുരുത്തി (ജനറല്‍ സെക്രട്ടറി), സിയാദ് ചെമ്പരിക്ക (ട്രഷറര്‍). റമീസ് കോട്ടപ്പുറം, ഫിര്‍ദൗസ് ബേക്കല്‍ (വൈസ് പ്രസിഡന്റ്), അന്‍സാഫ് ചൗക്കി, സലീം പൂച്ചക്കാട് (ജോയിന്റ് സെക്രട്ടറി).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : NSL, Kasaragod, Committee, Office- Bearers, Meeting, INL.