സ്‌കൂളുകളില്‍ റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് എന്‍ എസ് എല്‍
Aug 19, 2017, 11:39 IST
കാസര്‍ര്‍കോട്: (www.kasargodvartha.com 19.08.2017) ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗിനിരയാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്നും എന്‍ എസ് എല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍ എസ് എല്‍ ജില്ലാ പ്രസിഡണ്ട് റാഷിദ് ഹദ്ദാദ്, ജില്ലാ സെക്രട്ടറി റഹ് മാന്‍ തുരുത്തി, ട്രഷറര്‍ സിയാദ് ചെമ്പരിക്ക എന്നിവര്‍ കഴിഞ്ഞ ദിവസം ബന്തടുക്ക സ്‌കൂളില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പോലീസും സ്‌കൂള്‍ അധികാരികളും റാഗിംഗ് സംഭവങ്ങളില്‍ അലംഭാവം കാണിക്കുന്നതാണ് അക്രമം കൂടാന്‍ കാരണമെന്നും എന്‍ എസ് എല്‍ കുറ്റപ്പെടുത്തി. സ്‌കൂളുകളില്‍ റാഗിംഗ് സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എന്‍ എസ് എല്‍ ആവശ്യപ്പെട്ടു. ബന്തടുക്ക സ്‌കൂളില്‍ വെച്ച് റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഐ എന്‍ എല്‍, എന്‍ വൈ എല്‍, എന്‍ എല്‍ യു, ഐ എം സി സി നേതാക്കളും എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, NSL, school, Ragging, NSL against Ragging issues