മാധ്യമ സെമിനാര്‍ എൻ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
Mar 3, 2015, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2015) അധ്യാപനത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രൊഫ. സി.എച്ച്. അഹ്മദ് ഹുസൈനുള്ള ആദരം ചടങ്ങിനോടനുബന്ധിച്ച് ആറിന് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മാധ്യമ സെമിനാര്‍ കേരള സംസ്ഥാന പ്രസ് അക്കാദമി മുൻ ചെയര്‍മാന്‍ എൻ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത കന്നഡ എഴുത്തുകാരി സാറാ അബൂബക്കര്‍ മുഖ്യാതിഥിയായിരിക്കും. കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിക്കും. പ്രമുഖ സാഹിത്യ - സാംസ്‌കാരിക - മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Media worker, Seminar, Falicitates, Honored, Programme, Inauguration, NP Rajendran.
Advertisement: