മാസ്‌ക് ധരിച്ചില്ല; കാസര്‍കോട്ട് ചൊവ്വാഴ്ച മാത്രം 240 പേര്‍ക്കെതിരെ കേസെടുത്തു
May 27, 2020, 19:54 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ മെയ് 26ന് 240 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ആകെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 3083 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2412 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3086 പേരെ അറസ്റ്റ് ചെയ്തു. 993 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
മെയ് 26 ന് വിവിധ സ്റ്റേഷനുകളിലായി 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-5, കാസര്‍കോട്-7, വിദ്യാനഗര്‍-1, ബദിയടുക്ക-3, ആദൂര്‍-2, ബേഡകം-1, മലാപ്പറമ്പ-9, ബേക്കല്‍-1, അമ്പലത്തറ-3, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-3, വെള്ളരിക്കുണ്ട്-2, ചിറ്റാരിക്കാല്‍-2 എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 59 പേരെ അറസ്റ്റ് ചെയ്തു. 36 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, News, , Mask, case, Fine, District, arrest, Vehicles, custody,Not wear mask; Case registered against 240