city-gold-ad-for-blogger
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്തതിന് 178 പേര്‍ക്കെതിരെ കേസ്; ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 14 കേസുകള്‍

കാസര്‍കോട്:  (www.kasargodvartha.com 04.07.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 10438 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ മൂന്നിന് മാത്രം 178 കേസുകളാണ്  രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂലൈ മൂന്നിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിദ്യാനഗര്‍-1, കുമ്പള-1,ബേഡകം-1, മേല്‍പ്പറമ്പ-2, ബേക്കല്‍-1, അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-1, ചന്തേര-2, നീലേശ്വരം-1, വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാല്‍-1, രാജപുരം-1 എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 39 പേരെ അറസ്റ്റ് ചെയ്തു.  നാല്  വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ  ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം  2926 ആയി. വിവിധ കേസുകളിലായി 3795 പേരെ അറസ്റ്റ് ചെയ്തു. 1205 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

മാസ്‌ക് ധരിക്കാത്തതിന് 178  പേര്‍ക്കെതിരെ കേസ്; ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 14 കേസുകള്‍


Keywords:  kasaragod, news, Mask, Fine, case, Vehicles, custody, Not wear mask; case against 178

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL