മാസ്‌ക് ധരിച്ചില്ല; കാസര്‍കോട്ട് 262 പേര്‍ക്ക് കൂടി പിഴ ചുമത്തി
May 26, 2020, 14:14 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ മെയ് 25ന് 262 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ആകെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 2843 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2371 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3027 പേരെ അറസ്റ്റ് ചെയ്തു.
957 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മെയ് 25ന് വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Police, Case, Not wear mask; 262 fined