നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെ പ്രചരണ കണ്‍വെന്‍ഷന്‍ നടത്തി
Jan 3, 2017, 07:34 IST
കുറ്റിക്കോല്‍:: (www.kasargodvartha.com 03.01.2017) ജനുജനുവരി 27, 28 തീയ്യതികളില്‍ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെ പ്രചരണ കണ്‍വെന്‍ഷന്‍ കുറ്റിക്കോലില്‍ നടന്നു. നേര്‍ച്ചയില്‍ മുഴുവന്‍ ജനങ്ങളും സംബന്ധിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി അഭ്യര്‍ത്ഥിച്ചു.
.
പുരോഗതിയിലേക്ക് ഭാരതമുസ്ലിംകളെ കൈപിടിച്ച് ഉയര്‍ത്തി ചരിത്രത്തിന് മുമ്പേ നടന്ന ഈ നേതാക്കള്‍ ആത്മീയതയിലൂടെയും നമ്മെ നയിക്കുകയാണെന്ന് പള്ളങ്കോട് കൂട്ടിച്ചേര്‍ത്തു. കുറ്റിക്കോല്‍ സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആണ്ട് നേര്‍ച്ച പ്രചരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഫ എജ്യുക്കേഷന്‍ സെന്റര്‍ വൈസ് പ്രസിഡന്റ് എന്‍.എ. മുഹമ്മദ്കുഞ്ഞി കുറ്റിക്കോലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രചരണ പരിപാടിയില്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുല്ല ഹാജി ഫ്രീ കുവൈറ്റ്, ഷാഫി സഖാഫി ഏണിയാടി, ഹാജി അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ റസാഖ് കുറ്റിക്കോല്‍, ഹാജി ആദം സാഹിബ് കുണ്ടംകുഴി, അബ്ദുല്‍ റഹിമാന്‍ വില്ലേജ്, ടി.മൊയ്തു കാട്ടിപ്പാറ, മുഹമ്മദ്, അഷ്റഫ് ഇംദാദി മരുതടുക്കം, അബ്ദുല്ല സഅദി, ബി.എച്ച്. ഹസൈനാര്‍ സഅദി, അബ്ദുല്‍ സത്താര്‍ മദനി, ഹക്കീം അംജദി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സഫ എജ്യുക്കേഷന്‍ സെന്റര്‍ സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് സ്വാഗതവും സഫ മാനേജര്‍ സുലൈമാന്‍ മുസ്ലിയാര്‍ നന്ദി പ്രഭാഷണവും നടത്തി.
Keywords: Kasaragod, Kuttikol, SYS, Campaign, Convention, Sa-adiya, Safa Public English Medium School,