നൂറുല്‍ ഇസ്ലാം യതീംഖാന മീലാദ് ഫെസ്റ്റ്: ആസ്‌ക് ആലംപാടി സമ്മാനങ്ങള്‍ നല്‍കി
Jan 12, 2016, 09:35 IST
(www.kasargodvartha.com 12/01/2016) ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന മീലാദ് ഫെസ്റ്റിലേക്ക് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സമ്മാനം ജനറല്‍ സെക്രട്ടറി അസീസ് മാനേജര്‍, സിദ്ദീഖ് മാസ്റ്ററെ എല്‍പ്പിക്കുന്നു. പരിപാടിയില്‍ ഗഫൂര്‍ ആലംപാടി, മിര്‍ഷാദ് മേനത്ത്, ഖാദര്‍ ചാല്‍ക്കര, ഹാരിസ് സി.എ, ഷംസു എന്നിവര്‍ സംബന്ധിച്ചു.
Keywords : Alampady, Club, Kasaragod, Chalanam, Orphanage, Noorul Islam Orphanage.
Keywords : Alampady, Club, Kasaragod, Chalanam, Orphanage, Noorul Islam Orphanage.