കാസര്‍കോട്ട് മഴ കുറഞ്ഞു
Jul 2, 2015, 16:39 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2015) കാലവര്‍ഷത്തിന് ജില്ലയില്‍ ശക്തി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ രണ്ട് മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ അഞ്ചിന് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനുശേഷം ഇതുവരെ 548.2 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. കാലവര്‍ഷത്തില്‍ 1.519 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
Keywords: Kasaragod, Kerala, Rain, Monsoon Rain, Damage, No enough Monsoon Rain in Kasaragod, Advertisement Baby Camp.
Advertisement:
Advertisement: