ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രിയുടെ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല
Oct 8, 2014, 18:55 IST
കാസര്‍കോട്:(www.kasargodvartha.com 08.10.2014) ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രിയുടെ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. വിവിധ കൃഷി ഭവനുകളില്‍ ഒഴിവുള്ള തസ്തികള്‍ നികത്താത്തത് പൊതുജനത്തെ ബുദ്ധിമുട്ടിലാക്കുകയാണ്.
ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്മാര്‍ ഇല്ലാത്തത് കാരണം കൃഷി ഭവനുകള്‍ മുഖേന കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പല ആനൂകൂല്യങ്ങളും ലഭിക്കാതെ പോവുകയാണെന്നും കൃഷി മന്ത്രിക്ക് കാസര്‍കോട് ജില്ലയുടെ ചുമതല ഉണ്ടായിട്ടും കൃഷി ഭവനുകളില്‍പോലും ഉദ്യോഗസ്ഥന്മാരെ നിയമിക്കാത്തത്ത് ഖേദകരമാണെന്നും സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഇ. അബൂബക്കര്‍ ഹാജിയും ജനറല്‍ സെക്രട്ടറി ഇ.ആര്‍. ഹമീദും പറഞ്ഞു.
കൃഷി ഓഫീസുകളിലെ ഒഴിവ് നികത്തി കര്‍ഷകര്‍ക്കുള്ള സേവനം മുടക്കം കൂടാതെ ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൃഷി ഓഫീസുകളിലേക്ക് സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, farmer, Office, Leader, District, Minister, Strike, K.P.Mohanan.
Advertisement: