അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട പെണ്‍കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
Apr 16, 2020, 21:07 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2020) അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച മരണപ്പെട്ട ഫാത്വിമത്ത് ഫായിസ (18)യുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ചെര്‍ക്കള വി കെ പാറയിലെ നാസര്‍-മറിയമ്പി ആലൂര്‍ ദമ്പതികളുടെ മകളായ ഫായിസ ചൊവ്വാഴ്ച രാവിലെ ഇ കെ നായനാര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
ഫായിസക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചെങ്കള പഞ്ചായത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു.
ഫായിസക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചെങ്കള പഞ്ചായത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു.
Related News:
ഫായിസയുടെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി
Keywords: Kasaragod, Kerala, Cherkala, News, Death, COVID-19, No covid for Fayiza