ദുരിതം തീരുന്നില്ല, ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ കിടക്കുന്നത് തറയില്‍ തുണി വിരിച്ച്
May 17, 2014, 17:10 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2014) ജനറല്‍ ആശുപത്രിയിലെ ദുരിതം തീരുന്നില്ല. ആവശ്യത്തിനു കട്ടിലും കിടക്കയുമില്ലാത്തതിനാല്‍ നിരവധി രോഗികള്‍ കിടക്കുന്നത് തറയില്‍ ബെഡ് ഷീറ്റ് വിരിച്ച്. ഏഴു നില കെട്ടിടത്തിലെ സ്തീകളുടെ മെഡിക്കല്‍ വാര്‍ഡില്‍ പല രോഗികളും തറയില്‍ തുണി വിരിച്ചാണ് കിടക്കുന്നത്.
കട്ടിലില്ലെങ്കിലും ബെഡ് കിട്ടിയാലും രോഗികള്‍ക്കു ആശ്വാസമാകുമെന്നിരിക്കെ ബെഡ് നല്‍കാനും നടപടിയുണ്ടാകുന്നില്ല. മഴക്കാലം ആരംഭിക്കുന്നതോടെ പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. എന്നിട്ടും ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
പല മരുന്നുകളും ആശുപത്രിയിലില്ല. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ഒഴിവുകളും ആശുപത്രിയെ വലയ്ക്കുന്നു. ആശുപത്രിയുടെ വികസനം കെട്ടിടങ്ങളില്‍ ഒതുങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.
Also Read:
മോഡിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ രാജി
Keywords: Kasaragod, General-hospital, Hospital, Buildings, Medicines, Bed, Rain, Medical Ward, Patients,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067