city-gold-ad-for-blogger

ഹോര്‍ട്ട് സ്പോര്‍ട്ട് മേഖലകളില്‍ നിയന്ത്രണം തുടരും; നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 05.05.2020) കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 144 സി ആര്‍ പി സി പ്രകാരം നിരോധനാഞ്ജ നിലവിലുണ്ടെന്നും ജില്ലയിലെ ഹോട്ട്സ്പോര്‍ട്ട് മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പി എസ് സാബു അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങള്‍ മറികടന്നുകൊണ്ട് ധാരാളം ആള്‍ക്കാര്‍ പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഹോര്‍ട്ട് സ്പോര്‍ട്ട് മേഖലകളില്‍ നിയന്ത്രണം തുടരും; നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് ജില്ലാ പോലീസ് ചീഫ്

മെയ് അഞ്ച് മുതല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് ചീഫ് മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod, Kerala, COVID-19, News, Police, No concession in hot spots: Police chief

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia