തൊഴില്‍ സംബന്ധമായ രേഖകളില്ല; ഷോപ്പുടമയ്ക്ക് പിഴ ശിക്ഷ
Dec 25, 2018, 12:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2018) തൊഴില്‍ സംബന്ധമായ രേഖകളില്ലാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷോപ്പുടയെ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. കോട്ടച്ചേരിയിലെ പരാഗ് ഫാഷന്‍ ഷോപ്പുടമ തെക്കേപ്പുറത്തെ അബ്ദുല്‍ ഹമീദിനെ (45)യാണ് 3,000 രൂപ പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 15 നാണ് കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 15 നാണ് കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fine, Kanhangad, No certificates; Shop owner fined by court
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Fine, Kanhangad, No certificates; Shop owner fined by court
< !- START disable copy paste -->