എന്‍.എം. അബ്ദുല്‍ റഹ് മാന്‍ മുസ്ല്യാരുടെ മൃതദേഹം ഖബറടക്കി
Dec 28, 2014, 15:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 28.12.2014) ഞായറാഴ്ച പുലര്‍ച്ചെ നിര്യാതനായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് മുശാവറ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ ചെമ്പിരിക്കയിലെ എന്‍.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാ(70)രുടെ മൃതദേഹം ഉച്ചയോടെ ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ശിഷ്യന്മാരും പണ്ഡിതന്മാരും സംഘടനാ നേതാക്കളുമടക്കം വന്‍ ജനാവലിയാണ് ഖബറടക്കത്തിനായെത്തിയത്. സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ജനാസ നിസ്‌ക്കാരത്തിനു നേതൃത്വം നല്‍കി.
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, കലട്ര മാഹിന്‍ ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, ഡോ. എന്‍.എ മുഹമ്മദ്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, സീയൂര്‍ അബ്ദുല്ലാഹി സഅദി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ശംസുദ്ദീന്‍ ചെമ്പരിക്ക, അബ്ദുല്‍ ഹക്കീം ഹാജി കോഴിത്തിടില്‍, അബ്ദുല്‍ മജീദ് ചെമ്പരിക്ക, മുഹ്യുദ്ദീന്‍ കാമില്‍ സഖാഫി തോക്ക, മുഹമ്മദ് സഅദി ഒളവൂര്‍, കലട്ര അബ്ദുല്‍ ഖാദര്‍, പി.എ മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചിച്ചു.

Keywords : Melparamba, Death, Kasaragod, Kerala, NM Abdul Rahman Musliyar.