പുതുക്കി പണിയുന്ന നീലേശ്വരം ടൗണ്‍ ജുമാ മസ്ജിദിന് കുറ്റിയടിച്ചു
Dec 10, 2016, 10:35 IST
നീലേശ്വരം: (www.kasargodvartha.com 10.12.2016) പുതുക്കി പണിയുന്ന നീലേശ്വരം ടൗണ്‍ ജുമാ മസ്ജിദിന് കുറ്റിയടിച്ചു. കുറ്റിയടിക്കല്‍ കര്‍മ്മം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം നീലേശ്വരം ഖാസി അല്‍ഹാജ് ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. പ്രസിഡ്ണ്ട് ഹംസ, ചെയര്‍മാന്‍ സി കെ അബ്ദുല്‍ ഖാദര്‍ ഹാജി , എല്‍ ടി മുഹമ്മദ് കുഞ്ഞി, ടി എ റഹീം ഹാജി എന്നിവര്‍ സംബന്ധിച്ചു.
Keywords: kasaragod, Nileshwaram, Masjid, Nileshwaram-town-juma-masjid-renewal
Keywords: kasaragod, Nileshwaram, Masjid, Nileshwaram-town-juma-masjid-renewal