city-gold-ad-for-blogger

നൈറ്റ് ഓട്ടോറിക്ഷ ഡ്രൈവേര്‍സ് യൂണിയന്‍ കാസര്‍കോട് ടൗണ്‍ കമ്മിറ്റി ഭാരവാഹികള്‍

കാസര്‍കോട്: (www.kasargodvartha.com 02/11/2016) നൈറ്റ് ഓട്ടോറിക്ഷ ഡ്രൈവേര്‍സ് യൂണിയന്‍ കാസര്‍കോട് ടൗണ്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ മൊയ്തീന്‍ കുഞ്ഞി അണങ്കൂര്‍ അധ്യക്ഷത വഹിച്ചു.

ഇ മുഹമ്മദ് കുഞ്ഞിയെ പ്രസിഡന്റായും കെ സുകുമാരനെ ജനറല്‍ സെക്രട്ടറിയായും എ അമീര്‍ ഹംസ ചെമനാടിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുഈനുദ്ദീന്‍, റഹ് മാന്‍ (വൈസ് പ്രസിഡന്റ്), കെ ഉമേഷന്‍, മുഹമ്മദ് കുഞ്ഞി മാര്‍ക്കറ്റ് (ജോയിന്റ് സെക്രട്ടറി). മനോജ് കുമാര്‍, ദാമോദരന്‍, അബ്ദുല്‍ ഹമീദ്, അസ് ലം നെല്ലിക്കുന്ന്, സുബൈര്‍ തളങ്കര (മെമ്പര്‍മാര്‍). അബ്ദുല്‍ ഹമീദ് ചെയര്‍മാനായി നാലംഗ ഉപദേശക സമിതിയെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും, അബ്ദുല്ല എര്‍മാളം നന്ദിയും പറഞ്ഞു.

നൈറ്റ് ഓട്ടോറിക്ഷ ഡ്രൈവേര്‍സ് യൂണിയന്‍ കാസര്‍കോട് ടൗണ്‍ കമ്മിറ്റി ഭാരവാഹികള്‍

Keywords : Auto-rickshaw, Driver, Kasaragod, Meeting, Committee, Office- Bearers, Night auto drivers Kasargod town committee office bearers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia