നായന്മാര്‍മൂലയില്‍ ട്രാന്‍സ്‌ഫോമര്‍ കമ്മീഷന്‍ ചെയ്തു: യൂത്ത് ലീഗ് പരിസരം ശുചീകരിച്ചു
Mar 10, 2016, 11:00 IST
നായന്മാര്‍മൂല: (www.kasargodvartha.com 10/03/2016) ബി.കെ.എം റോഡിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി ഉപഭോക്താക്കളുടെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ കമ്മീഷന്‍ ചെയ്തതിന്റെ ആഹ്ലാദ സൂചകമായി മുസ്ലിം യൂത്ത് ലീഗ് എ.കെ.ജി ഭവന് മുന്‍വശം മുതല്‍ ട്രാന്‍സ്‌ഫോമര്‍ വരെയുള്ള പ്രദേശങ്ങളിലെ കാട് വെട്ടിത്തെളിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.
എന്‍.എ താഹിര്‍, നൗഷാദ് മീലാദ്, സി.എച്ച് ഹാരിസ്, അബ്ദുല്‍ അസീസ് ഹക്കീം, എന്‍.എം ഹാരിസ്, താഹിര്‍ ഹക്കീം, എന്‍.എം അബ്ദുല്ല, എന്‍.എം മുനീര്‍, ഉസ്മാന്‍, സി.കെ ആഷിഖ്, ഷമീം അബ്ദുര്‍ റഹ് മാന്‍, അന്‍സാരി വോള്‍ഗ, ഇബ്രാഹിം ബേക്കറി നേതൃത്വം നല്‍കി.
Keywords : Kasaragod, Transformer, Natives, Youth League, Cleaning, Nayamarmoola, New transformer for Nayamarmoola area.