പൊയ്യത്തബയല്‍: ബദ്റുദ്ദുജാ സാഹിത്യ സമാജത്തിന് പുതിയ സാരഥികള്‍
Sep 28, 2013, 10:30 IST
മഞ്ചേശ്വരം: സമസ്ത കേന്ദ്ര മുശവാറ അംഗം ശൈഖുനാ എം. അലി കുഞ്ഞി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ദര്‍സ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ബദ്റുദ്ദുജാ സാഹിത്യ സമാജത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ശൈഖുനാ അലി കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഉസ്താദ് അബ്ദുല്‍ മജിദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അബ്ദുല്‍ ജലീല്‍ ബെള്ളൂര്‍ (പ്രസി), ഹാഫിള് വാഹിദ് കുമ്പോല്‍ (വൈസ് പ്രസി) ഹാഫിള് യൂസുഫ് അയ്യങ്കേരി (ജന: സെക്രട്ടറി), അബ്ദുല്‍ മജീദ് ആത്തൂര്‍ (സെക്രട്ടറി), ഹാഫിള് അബ്ദുല്‍ ബാസിത്ത് ബാരബെട്ടു (ട്രഷറര്‍).
ഹസൈനാര്‍ കന്യാടി, തൗഫീഖ് ഉള്ളാള്‍, ഹാശിര്‍ ഗുവതപ്പടപ്പു, ആബിദ് പൂക്കട്ട, എം. തൗസീഫ് കബക (മെമ്പര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ഹാഫിള് യൂസൂഫ് സ്വാഗതവും മജീദ് ആത്തൂര്‍ നന്ദിയും പറഞ്ഞു.

Keywords : Manjeshwaram, Office- Bearers, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: