city-gold-ad-for-blogger

സബ്‌സിഡി നിരക്കില്‍ വളം നല്‍കാമെന്ന്പറഞ്ഞ് പണം തട്ടുന്ന സംഘം ജില്ലയില്‍

കാസര്‍കോട്: (www.kasargodvartha.com 08/09/2015) കൃഷിഭവന്‍ മുഖാന്തിരം സബ്‌സിഡി നിരക്കില്‍ വളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ ജില്ലയില്‍ വിലസുന്നു.

കാസര്‍കോട് നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി കര്‍ഷകരാണ് ഇതുസംബന്ധിച്ച് കാസര്‍കോട് കൃഷിഭവന്‍ ഫീല്‍ഡ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
കൃഷിഭവന്‍ കര്‍ഷകരില്‍ നിന്നും യാതൊരുതരത്തിലുള്ള പണമിടപാടുകള്‍ നടത്തുന്നതിനും ആരെയും  നിയോഗിച്ചിട്ടില്ലെന്നും വ്യാജന്‍മാരെ സൂക്ഷിക്കണമെന്നും ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.

സബ്‌സിഡി നിരക്കില്‍ വളം നല്‍കാമെന്ന്പറഞ്ഞ് പണം തട്ടുന്ന സംഘം ജില്ലയില്‍

Keywords : Kasaragod, Kerala, Cheating, Farmer, Complaint, Municipality, New cheating gang in district. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia