കോണ്‍ഗ്രസിന്റെ 11 പുതിയ ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടിക പുറത്തുവിട്ടു; 5 പുതുമുഖങ്ങള്‍
Oct 8, 2014, 12:38 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) കോണ്‍ഗ്രസിന്റെ 11 പുതിയ ബ്ലോക്ക് പ്രസിഡണ്ടുമാരെ നിയമിച്ചു കൊണ്ടുള്ള പട്ടിക കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടു. ഇതില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്.
തൃക്കരിപ്പൂര്‍ ബ്ലോക്കില്‍ പി. കുഞ്ഞിക്കണ്ണന്‍, എളേരി ബ്ലോക്കില്‍ എ.സി ജോസ്, നീലേശ്വരം ബ്ലോക്കില്‍ എം. രാധാകൃഷ്ണന്‍ നായര്‍, കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഡി.വി ബാലകൃഷ്ണന്‍, ബളാല്‍ ബ്ലോക്കില്‍ ബാബു കദളിമറ്റം, ഉദുമ ബ്ലോക്കില്‍ കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, മുളിയാര്‍ ബ്ലോക്കില്‍ കെ.പി കുമാരന്‍ നായര്‍, കാസര്‍കോട് ബ്ലോക്കില്‍ ആര്‍. ഗംഗാധരന്‍, കാറഡുക്ക ബ്ലോക്കില്‍ കല്ലഗെ ചന്ദ്രശേഖര്‍ റാവു, കുമ്പള ബ്ലോക്കില്‍ കെ. സ്വാമിക്കുട്ടി, മഞ്ചേശ്വരം ബ്ലോക്കില്‍ ഉമ്മര്‍ ബോര്‍ക്കള എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഇതില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ബ്ലോക്കില്‍ പുതുമുഖങ്ങളാണ് പ്രസിഡണ്ടുമാരായതെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരനും, ജനറല്‍ സെക്രട്ടറി പി.കെ ഫൈസലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Congress, President, Press meet, Block Committee, New block presidents for Congress.
Advertisement: