ജില്ലാ സഹകരണ ബാങ്ക് പുതിയ എ ടി എമ്മുകള്‍ സ്ഥാപിക്കുന്നു
Mar 6, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 06.03.2017) ജില്ലാ സഹകരണ ബാങ്ക് പുതിയ എ ടി എമ്മുകള്‍ സ്ഥാപിക്കുന്നു. എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് തളങ്കര, കുമ്പള, മുള്ളേരിയ, നീലേശ്വരം ശാഖകളോട് ചേര്‍ന്ന് സ്ഥാപിച്ച എ ടി എമ്മുകളുടെ ഉദ്ഘാടനം മാര്‍ച്ച് 7, 8 ദിവസങ്ങളിലായി നടക്കും.
ഏഴിന് രാവിലെ 10.30 ന് മുള്ളേരിയ ശാഖയിലെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തളങ്കര ശാഖയിലെയും എട്ടിന് രാവിലെ 10.30 ന് നീലേശ്വരം ശാഖയിലെയും മൂന്ന് മണിക്ക് കുമ്പള ശാഖയിലെയും എ ടി എമ്മുകള്‍ ഇടപാടുകാര്‍ക്കായി തുറന്ന് കൊടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Co-operation-bank, Inauguration, Thalangara, Kumbala, ATM, Facility, New ATMs will be established.