അമ്മാവനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മരുമകന് മര്‍ദനം
Mar 5, 2013, 18:38 IST

ദുബൈയിലായിരുന്ന റസാഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അമ്മാവനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വിരോധത്തിലാണ് രാത്രി പള്ളിയില്‍ പോയി മടങ്ങുന്നതിനിടയില്‍ രണ്ടംഗ സംഘം അക്രമിച്ചതെന്നാണ് പരാതി.
Keywords: Attack, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.