സ്ത്രീകളെ ശല്യം ചെയ്ത നേപ്പാളി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
Jul 22, 2012, 11:36 IST
കാസര്‍കോട്: സ്ത്രീകളെ ശല്യം ചെയ്ത നേപ്പാളി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാളി സിലി ഗോളിയിലെ ധമ്മര് സിംഗ് ക്വാളിയെയാണ്(36) പോലീസ് കസ്റ്റഡിയിലെടുത്തത്.
ചേരങ്കൈ കടപ്പുറത്ത് ഞായറാഴ്ച പുലര്‍ച്ചെ സ്ത്രീകളെ വീടുകളില്‍ കയറി ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ധമ്മര് സിംഗിനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കോന്ദ്രത്തിലേക്ക് മാറ്റി.

Keywords: Nepali youth, Police custody, Kasaragod