ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ ബുള്ളറ്റ് റാലിയുമായി നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ്
Sep 25, 2016, 10:19 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2016) ജില്ലയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പരിസരത്ത് നിന്നും എട്ട് ബുള്ളറ്റ് ബൈക്കുകളിലായി യുവാക്കള്‍ യാത്ര തിരിച്ചു. ജില്ലയോടുള്ള അവഗണന വ്യക്തമാക്കുന്ന ബാനറുമായി കേരളത്തിന്റെ പലഭാഗങ്ങളിലും പര്യടനം നടത്തുകയാണ് ഇവര്‍.
നെല്ലിക്കുന്ന് സ്‌പോട്ടിംഗ് ക്ലബ്ബ് പരിസരത്ത് ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ എ യു പി എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് നൗഫല്‍ കെ ഇ, ആരിഫ്, ജോയിന്റ് സെക്രട്ടറി ഖാദര്‍ എന്‍ എ, നൈമു പദാര്‍, മുനീര്‍ മുനവര്‍, സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സവാദ്, ഷെമീദ്, ഷാരൂണ്‍, സിനാന്‍, ഷെബീര്‍, ജലീല്‍, ശസൂര്‍, അസ്ഹര്‍ തുടങ്ങിയവരാണ് എട്ട് ബുള്ളറ്റ് ബൈക്കുകളിലായി യാത്ര തിരിക്കുന്നത്.
Keywords : Club, Kasaragod, Programme, Inauguration, Bike, Bullet Rally, Nellikkunnu Sporting Club, Nellikkunnu Sporting club Bullet rally conducted.