നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ നവതി ആഘോഷം തുടങ്ങി
Mar 28, 2016, 10:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 28/03/2016) നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ യു പി സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷത്തിന് തുടക്കമായി. കണ്ണുര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഭാരത് ഗൗരവ് അവാര്‍ഡ് ജേതാവും പ്രവാസി വ്യവസായിയുമായ ബി എ മഹ് മൂദിനെ ആദരിച്ചു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, എന്‍ എം സുബൈര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ മിസ് രിയ ഹമീദ്, സിയാന ഹനീഫ, ഹാരിസ് ബെന്നു, ഹാജറ മുഹമ്മദ് കുഞ്ഞി, മായിപ്പാടി ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, എ ഇ രവീന്ദ്ര നാഥ റാവു, ബി പി ഒ എം കെ മുഹമ്മദ് സാലി, ടി എ മഹ് മൂദ് ബങ്കരക്കുന്ന്, ബി കെ ഖാദര്‍, എ കെ മുഹമ്മദ് കുട്ടി, ഖാദര്‍ ബെല്‍ക്കാട്, ബി എം അഷ്‌റഫ്, ഡി സുനില്‍ കുമാര്‍, ഹാജി പൂന അബ്ദുര്‍ റഹ് മാന്‍, അബ്ബാസ് ബീഗം, ഖാദര്‍ ബങ്കര, ഷാഫി തെരുവത്ത്, ഇബ്രാഹിം തൈവളപ്പ്, ബാബു തോമസ് പ്രസംഗിച്ചു.
ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.
Keywords : Nellikunnu, School, Anniversary, Programme, Inauguration, Kasaragod, AUP School.