നെല്ലിക്കുന്ന് അക്രമം; മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
Jun 28, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 28.06.2016) കസബ നെല്ലിക്കുന്നില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. നെല്ലിക്കുന്ന് ബല്‍ക്കാട് ഹൗസില്‍ ചന്ദ്രശേഖരന്റെ മകന്‍ ശ്രീജിത്തിന്റെ (17) പരാതിയില്‍ സര്‍ഫ്രാസ്, അനൂപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രതികള്‍ അക്രമിച്ചു എന്നാണ് ശ്രീജിത്തിന്റെ പരാതി. അതേ സമയം സര്‍ഫ്രാസിനെ അക്രമിച്ച സംഭവത്തിലും കഴിഞ്ഞ ദിവസം ആറ് പേര്‍ക്കെതിരെ വധ ശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.
Keywords: Kasaragod, Nellikunnu, Case, Cricket, Accuse, Complaint, Register, Assault, Police, Evening.