നെല്ലിക്കട്ട മജ്‌ലിസുന്നൂര്‍ വിജ്ഞാന സദസും ഇഫ്താര്‍ വിരുന്നും ശ്രദ്ധേയമായി
Jul 15, 2014, 10:08 IST
ബദിയടുക്ക: (www.kasargodvartha.com 15.07.2014) നെല്ലിക്കട്ട വാദിനൂര്‍ മജ്‌ലിസുന്നൂര്‍ സംഘടിപ്പിച്ച വിജ്ഞാന സദസും നോമ്പ് തുറയും ശ്രദ്ധേയമായി. അല്‍ നൂര്‍ ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
വിജ്ഞാന സദസില്‍ 'ഖുര്‍ആനിന്റെ ആത്മീയത', 'റമദാനിന്റെ ചൈതന്യം', 'മടക്കം അല്ലാഹുവിലേക്ക്' എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാലിയുടെ ശിഷ്യന്‍ ഇല്ല്യാസ് മൗലവി ശാന്തപുരം, അത്തീഖുറഹ് മാന്‍ ഫൈസി തുടങ്ങിയവര്‍ ഉദ്‌ബോധനം നടത്തി. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അതിഥികളെ സ്വീകരിച്ചു.

Keywords : Kasaragod, Badiyadukka, Kerala, Ifthar Meet, Ramadan Speech, Programme.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067