വികസന പദ്ധതികളില്‍ നടപടി ത്വരിതപ്പെടുത്തണം: കേരള സാംസ്കാരിക പരിഷത്ത്
Sep 9, 2012, 15:24 IST
കാസര്‍കോട്: ജില്ലയിലെ ജനങ്ങള്‍ വളരെയേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് കേരള സാംസ്കാരിക പരിഷത്ത് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. ഡോ. ടി.എം. സുരേന്ദ്രനാഥ്, ജോസ് മാവേലി, രവീന്ദ്രന് ചേടിറോഡ്, എം.എ. മൂസ മൊഗ്രാല്‍, ഹമീദ് കാവില്‍, ടി.എ. മുഹമ്മദ്കുഞ്ഞി മൊഗ്രാല്‍, എം.വി. ജയരാജ്, എ.ലീലാവതി, നാസര്‍ മൊഗ്രാല്‍, നാരായണന് നായര്‍, നാരായണന് നീലേശ്വരം, പത്മനാഭന് കിണറ്റിന്‍കര, മേലോത്ത് വിജയന്, എം. സോമനാഥ് കാഞ്ഞങ്ങാട്, മോഹനന്, ദാമോദരന്‍, കെ. മോഹനന് പ്രസംഗിച്ചു.
Keywords: Kerala samskarika parishath, Kasaragod