മല്ലംകേന്ദ്രമായി റേഷന്‍ഷോപ്പ് അനുവദിക്കണം-മല്ലം ന്യൂ സ്‌പോര്‍ട്ടിങ്ങ്
Aug 16, 2014, 15:15 IST
ചെര്‍ക്കള: (www.kasargodvartha.com 16.08.2014) മല്ലം, അട്ടപ്പറമ്പ്, കോളങ്കോട്, കൊളച്ചെപ്പ്, ചോക്കമൂല, മുണ്ടപ്പള്ളം, വെലിയമൂല, മജക്കാര്‍, മുഗാരിത്തോട്ടം, തുടങ്ങിയ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ മല്ലം കേന്ദ്രമായി റേഷന്‍ ഷോപ് അനുവദിക്കണമെന്ന് മല്ലം ന്യൂ സ്‌പോര്‍ട്ടിങ്ങ് അടിയന്തര യോഗം ആവശ്യപ്പെട്ടു.
നിലവില്‍ നാല് കി.മി. ദൂരമുള്ള ബോവിക്കാനം റേഷന്‍ ഷോപ്പിനെയാണ് ആശ്രയിക്കുന്നത്. ഇത് ഉപഭോക്താക്കളെ ഏറെ ദുരിതത്തിലാക്കുന്നു. ഇതു സംബണ്ഡിച്ച് ജില്ലാ കലക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. .
പ്രസിഡണ്ട് കെ.സി.കുഞ്ഞാമു അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ഷെരീഫ് മല്ലത്ത് സ്വാഗതം പറഞ്ഞു.
ജലീല്‍ മല്ലം, ഹാരിസ് മുണ്ടപ്പള്ളം, സുബൈര്‍ മല്ലം, നിസാം ചെറക്കാല്‍, അര്‍ഷാദ് പാറ, നൗജഹാന്‍, അബ്ദു ചെറക്കാല്‍, സൈനുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Also Read:
ഐഎന്‍എസ് കൊല്‍ക്കത്ത രാഷ്ട്രത്തിന് സമര്‍പ്പിച്ചു
Keywords: Cherkala, kasaragod, Ration Shop, Muliyar, District Collector, Need ration shop for Mallam surroundings.
Advertisement: