കര്‍മ്മംതൊടിയില്‍ പൊതു മൂത്രപ്പുര നിര്‍മ്മിക്കണം
Aug 14, 2012, 17:37 IST
മുള്ളേരിയ: കര്‍മ്മംതൊടിയില്‍ പൊതുമൂത്രപ്പുര നിര്‍മ്മിക്കണമെന്ന് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) കര്‍മ്മംതൊടി യൂണിറ്റ് രൂപീകരണ യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി എ.വിജയകുമാര്‍ സംസാരിച്ചു.
ഭാരവാഹികള്‍: രജീഷ്കുമാര് നാര്‍ളം(പ്രസി), വേണുഗോപാലന്‍ (വൈ. പ്രസി), പി.കെ. മോഹനന് (സെക്രട്ടറി), മനോജ്കുമാര്‍ (ജോ. സെക്രട്ടറി), ജയപ്രകാശ് (ട്രഷറര്‍).
ഭാരവാഹികള്‍: രജീഷ്കുമാര് നാര്‍ളം(പ്രസി), വേണുഗോപാലന്‍ (വൈ. പ്രസി), പി.കെ. മോഹനന് (സെക്രട്ടറി), മനോജ്കുമാര്‍ (ജോ. സെക്രട്ടറി), ജയപ്രകാശ് (ട്രഷറര്‍).
Keywords: Public-toilet, Mulleria, Kasaragod.