city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കുറ്റിക്കോലില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മിക്കണം'

'കുറ്റിക്കോലില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മിക്കണം'
കുറ്റിക്കോല്‍: കുറ്റിക്കോലില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മിക്കണമെന്ന് ഡിവൈഎഫ്‌ഐ കുറ്റിക്കോല്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. എകെജി സ്മാരക മന്ദിരത്തില്‍ പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. എന്‍ കെ രാജേഷ് അധ്യക്ഷനായി. കെ രതീഷ് പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ വി സഞ്ജയന്‍ ടി കെ മനോജ്, ടി ബാലന്‍, എ നാരായണന്‍, ഷാജു വര്‍ഗീസ്, ടി കൃഷ്ണന്‍, വി ഗോപി എന്നിവര്‍ സംസാരിച്ചു. സി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: എന്‍ കെ രാജേഷ് (പ്രസിഡന്റ്), കെ കെ അഭിലാഷ്, ടി നിവേദ്, ഷെഫീഖ് ഞെരു (വൈസ് പ്രസിഡന്റ്), കെ രതീഷ് (സെക്രട്ടറി), കെ കെ ശ്രീകല, കെ എ നവാസ്, സി എച്ച് മണി (ജോയിന്റ് സെക്രട്ടറി), കെ സി ശ്യാംപ്രസാദ് (ട്രഷറര്‍).

Keywords: Open air stadium, Want, Kuttikkol, DYFI, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia