മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ഡ്രൈനേജ് നിര്‍മ്മിക്കണം: ലീഗ്
Aug 28, 2014, 09:29 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 28.08.2014) ടൗണിലെ വിവിധ ഭാഗങ്ങളില്‍ മഴവെള്ളം കെട്ടികിടക്കുന്നതിനാല്‍ വ്യാപാരികളും വിദ്യാര്‍ഥികളും െ്രെഡവര്‍മാരും നാട്ടുകാരും ദുരിതം അനുഭവിക്കുന്നു. മലിനജലം കെട്ടികിടക്കുന്നതിനാല്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ െ്രെഡനേജ് നിര്‍മ്മിക്കണമെന്ന് 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേടായ തെരുവ് വിളക്കുകള്‍ നന്നാക്കണമെന്നും തെരുവ് വിളക്കുകള്‍ ഇല്ലാത്തിടത്ത് സോളാര്‍ അടക്കമുള്ള ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റംസാന്‍ റിലീഫ് അടക്കമുള്ളതിന്റെ വരവ് ചിലവുകള്‍ അംഗീകരിച്ചു. വാര്‍ഡില്‍ അര്‍ഹരായ നൂറിലധികം പേര്‍ക്ക് വിവിധ തരം പെന്‍ഷനും ഹോമിയോ ആശുപത്രിയും അനുവദിച്ച പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിച്ചു. ഹജ്ജിനു പോകുന്ന വാര്‍ഡ് ലീഗ് പ്രസിഡണ്ട് പി.ബി. അബ്ദുര്‍ റഹ് മാന് യാത്രയയപ്പ് നല്‍കി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം. മുനീര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. പി.ബി. അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. എസ്.പി. സലാഹുദ്ദീന്‍, കെ.ബി. അഷ്‌റഫ്, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, മാഹിന്‍ കുന്നില്‍, ഹാരീസ് പീബീസ്, മുഹമ്മദ്, മുഹമ്മദ് ഖത്തര്‍, ബഷീര്‍ പൗര്‍, സിദ്ധിക്ക് കൊക്കടം, ഷഫീഖ്, ലത്തീഫ് അത്തു, നസീര്‍, എ.ആര്‍.മുഹമ്മദ് ഷാഫി, കെ.എച്ച്. ഇര്‍ഫാന്‍, ഷാഫി ബാംഗ്ലൂര്‍, പി.എ. അബ്ബാസ്, അഫ്‌സല്‍, ഹംസ പുത്തൂര്‍, ഷാഫി കൊടിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പദ്ധതിക്ക് തുടക്കം
Keywords: Kasaragod, Mogral puthur, Kerala, Muslim-league, Rain, Town, Muslim league Committee,
Advertisement: