പൊതു ശ്മശാനം നിര്‍മ്മിക്കണം
Jun 29, 2012, 08:02 IST
മടിക്കൈ: പഞ്ചായത്തിലെ 13, 14 വാര്‍ഡുകള്‍ക്ക് ഉപയുക്തമാകുന്ന രീതിയില്‍ പൊതു ശ്മശാനം നിര്‍മ്മിക്കണമെന്ന് മാച്ചിപ്പുറം പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
ഉണ്ണ്യംവെളിച്ചം മാച്ചിപ്പുറം റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്യുക, കരുവക്കൈ നടപ്പാത നവീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഒന്നാം വാര്‍ഷിക ദിനമായ ചൊവ്വാഴ്ച സംഘാംഗങ്ങള്‍ ചാളക്കടവ് സര്‍ക്കാര്‍ ആയ്യുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം.വി.ഗംഗാധരന്‍(പ്രസിഡണ്ട്), കെ. ദാമോദരന്‍ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Cremation centre, Madikai, Kasaragod