നെച്ചിപ്പടുപ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ്; മുഹമ്മദ് അസ്‌ലം പ്രസിഡണ്ട്, നൗസില്‍ ദീനാര്‍ സെക്രട്ടറി, ഫൈസല്‍ ബാങ്കോട് ട്രഷറര്‍
Oct 11, 2016, 11:39 IST
തളങ്കര: (www.kasargodvartha.com 11/10/2016) നെച്ചിപ്പടുപ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ് 2016- 17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നാല് പാനലുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 100 ശതമാനം പോളിംഗ് നടന്നുവെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ റിയാസ് അഹ് മദ് അറിയിച്ചു. ബാക്കി മൂന്നു പാനലുകളെയും പിന്‍തള്ളി 50 ശതമാനം ഭൂരിപക്ഷത്തോടെ ഒന്നാം പാനല്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഭാരവാഹികളായി എന്‍.കെ മുഹമ്മദ് അസ്‌ലം (പ്രസിഡണ്ട്), തന്‍സീര്‍ ബാങ്കോട് (വൈസ് പ്രസിഡണ്ട്), നൗസില്‍ ദീനാര്‍ (സെക്രട്ടറി), സവാദ് ദീനാര്‍ (ജോ. സെക്രട്ടറി), ഫൈസല്‍ ബാങ്കോട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. നവാസ് ബാങ്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഷി ദീനാര്‍ സ്വാഗതം പറഞ്ഞു. മസൂദ് സേട്ട് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ബാസി ദീനാര്‍, സിദ്ദീഖ് ദീനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫവാസ് നെച്ചിപ്പടപ്പ് നന്ദിയും പറഞ്ഞു.
യോഗത്തില്‍ എന്‍.എസ്.സി തളങ്കരയുടെ 2015- 16 കമ്മിറ്റിയുടെ വിജ്ഞാന പരമ്പരയായ ക്വിസ് മത്സരത്തിന്റെ സമ്മാനമായ സ്വര്‍ണ നാണയത്തിനുള്ള മത്സര വിജയിയായി ഫയാസ് നെച്ചിപ്പടുപ്പിനെ പ്രഖ്യാപിച്ചു.

Keywords: Kasaragod, Kerala, Thalangara, Office- Bearers, Club, Nechipaduppu, Nechipaduppu Sporting club office bearers.