കാസര്‍കോട് നിയോജക മണ്ഡലം എന്‍ ഡി എ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 18 ന്
Apr 13, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2016) കാസര്‍കോട് നിയോജക മണ്ഡലം ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യകക്ഷികളുടെ സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 18 ന് രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ ഉദ്ഘാടനം ചെയ്യും. മുഖ്യാഥിതിയായി മലയാളത്തിന്റെ ജനപ്രിയ സിനിമ നടന്‍ സുരേഷ് ഗോപി പങ്കെടുക്കുന്നു.
പ്രമുഖ രാഷട്രീയ സാമൂഹിക നേതാക്കള്‍ സംബന്ധിക്കും.
Keywords : Kasaragod, BJP, Meeting, Inauguration, B S Yeddyurappa, Suresh Gopi.

Keywords : Kasaragod, BJP, Meeting, Inauguration, B S Yeddyurappa, Suresh Gopi.