city-gold-ad-for-blogger

ശ്രീനാരായണ വിദ്യാലയത്തില്‍ നവരാത്രി ആഘോഷം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/10/2016) നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ ഒക്ടോബര്‍ 11 ന് വിജയദശമി ദിനത്തില്‍ രാവിലെ 10.30 മണിക്ക് സര്‍വൈശ്വര്യ പൂജയും ഗ്രന്ഥപൂജയും നടക്കും.

ഇളമ്പച്ചി ശ്രീ തിരുവമ്പാടി ക്ഷേത്രത്തിലെ മേല്‍ശാന്തി കേശവന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രസാദ വിതരണം നടക്കും. സ്‌കൂളിലെ കുട്ടികളോടൊപ്പം രക്ഷിതാക്കളും ബന്ധുക്കളും പങ്കെടുക്കും.
ശ്രീനാരായണ വിദ്യാലയത്തില്‍ നവരാത്രി ആഘോഷം


Keywords: Kasaragod, Kerala, Trikaripur, Navarathri-celebration, Shree Narayana School, Pooja, Keshavan Namboothiri.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia