ആലംപാടി പടിഞ്ഞാര്‍മൂലയില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍
Apr 9, 2016, 19:52 IST
നായന്മാര്‍മൂല: (www.kasargopdvartha.com 09.04.2016) ആലംപാടി പടിഞ്ഞാര്‍മൂലയില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. പടിഞ്ഞാര്‍മൂലയിലെ ഒരു സ്ത്രീയാണ് ശനിയാഴ്ച സന്ധ്യയോടെ പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വിവരം നല്‍കിയതിനാല്‍ വനംവകുപ്പ് അധികൃതരു പോലീസും സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പുലിയുടെ കാല്‍പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.
പുലിയിറങ്ങിയതായുള്ള പ്രചരണം ശ്ക്തമായതോടെ നായന്മാര്‍മൂല, പടിഞ്ഞാര്‍മൂല, ആലംപാടി പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
Keywords: Alampady, Naimaramoola, kasaragod, Tiger,