നീലേശ്വരത്തെ അനാശാസ്യകേന്ദ്രത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്
Aug 17, 2013, 19:18 IST
നീലേശ്വരം: നീലേശ്വരം ബങ്കളത്തെ അനാശാസ്യ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. അനാശാസ്യകേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പലഭാഗത്തുനിന്നും ആളുകള്‍ അനാശാസ്യകേന്ദ്രത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. പുറത്തുനിന്നുമാണ് പെണ്‍കുട്ടികളെയും യുവതികളെയും അനാശ്യാസത്തിനെത്തിക്കുന്നത്.
ഇവിടെ ബിവറേജ് മദ്യശാലയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുന്ന മദ്യം കൂടിയ വിലയ്ക്ക് വില്പ്പന നടത്തുന്നതായും പരാതി ഉണ്ട്. അനാശാസ്യ പ്രവര്‍ത്തനങ്ങളും മദ്യവില്‍പ്പനയും തടയാന്‍ പോലീസ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Also read:
മുണ്ടക്കയത്ത് പി.സി ജോര്‍ജിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രയോഗം

Keywords: Nileshwaram, Natives, Police, Complaint, Kasaragod, Kerala, Natives against anti social element, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.