മത്സ്യവില്‍പ്പനക്കാരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുത്: എന്‍.വൈ.എല്‍
Sep 5, 2013, 16:51 IST
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ രണ്ടരകോടി ചിലവില്‍ കാസര്‍കോട് ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് പണിയുമെന്നും അതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞുവെന്നും പത്രപ്രസ്താവന നടത്തിയ എം.എല്‍.എയും അധികാരികളും മത്സ്യവില്‍പനക്കാരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുതെന്ന് എന്‍.വൈ.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ പ്രസ്താവനയില്‍ പറഞ്ഞു.
ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞ് രണ്ട് മാസമായിട്ടും പുനര്‍നിര്‍മാണ നടപടികള്‍ തുടങ്ങിയിട്ടില്ല. മാര്‍ക്കറ്റ് പരിസരം വൃത്തിഹീനവും അപകടാവസ്ഥയിലുമാണ്. ദുരന്തം ഉണ്ടായാല്‍ മാത്രമേ പണിതുടങ്ങു എന്നാണ് അധികൃതരുടെ നിലപാട്.
നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള തുക ചിലവാകുന്നത് സ്വന്തം കീശില്‍ നിന്നല്ലായെന്നും സര്‍ക്കാരില്‍ നിന്നാണ് ചിലവാകുന്നതെന്ന് അധികാരികള്‍ ഒര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തികുന്ന ഏക മത്സ്യ മാര്‍ക്കറ്റാണ് കാസര്‍കോട് മാര്‍ക്കറ്റ്. മാര്‍ക്കറ്റിന്റെ ദുരാവസ്ഥയും തൊഴിലാളികളുടെ പ്രതിഷേധവും കണ്ടില്ലെന്ന് നടിച്ചാല്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന അധികാരികളുടെ ആസ്ഥാനത്തിലേക്ക് തൊഴിലാളികളെയും സമാന ചിന്തയിലുള്ള സംഘടനകളേയും സഹകരിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇത് മുന്നറിയിപ്പായികാണണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Also read:
ബലാല്‍സംഗത്തിനിരയായ ആറുവയസുകാരി പ്രതിയുടെ മകനെ വിവാഹം ചെയ്യണമെന്ന് ഉത്തരവ്
Keywords: NYL, Kasaragod, Kerala, Central Government, Sidique Cheragai, Fish Market, National Youth League against fish market issues, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.