'നാഷണല്‍ ട്രോഫി 2013' സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം
May 10, 2013, 16:40 IST
'നാഷണല്‍ ട്രോഫി 2013' സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ, മന്ത്രി അനൂപ് ജേക്കബ് വ്യവസായി യു.കെ. യൂസുഫിന് നല്‍കി പ്രകാശനം ചെയ്യുന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ഹസൈനാര്‍ തളങ്കര, ടി.എ. ഷാഫി, നാഷണല്‍ അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സമീപം.
Keywords: National trophy sevens football tournament, Logo release, M.K.Yusuf, Minister Anoop Jacob, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.