ദേശീയപണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ വിളമ്പര ജാഥ നടത്തി
Jan 7, 2020, 19:35 IST
ബോവിക്കാനം: (www.kasargodvartha.com 07.01.2020) കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിളമ്പരം ചെയ്ത് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ പ്രകടനം നടത്തി.
പി.ബാലകൃഷ്ണന്‍, കെ.പ്രഭാകരന്‍, എം.മാധവന്‍, ബി.സി.കുമാരന്‍, മന്‍സൂര്‍ മല്ലത്ത്, ബി.എം.ഹാരിസ്, ബി.കെ. ഹംസ, ഇ.മോഹനന്‍, ദാമോദരന്‍ മാസ്റ്റര്‍, രാഘവന്‍ മുളിയാര്‍, കെ.മുഹമ്മദ് കുഞ്ഞി, രാധാമണി, രോഹിണി, സത്താര്‍ മണിയങ്കോട്, ഹാരിസ് ബാവിക്കര, രാജു ആല്‍നടുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Bovikanam, Strike, Trade-union, March, National strike: Joint trade union leadership led the protest march