ദേശീയ പ്രക്ഷോഭം; ചെങ്കളയില്‍ കണ്‍വെന്‍ഷന്‍ നടത്തി
Nov 11, 2014, 07:22 IST
ചെര്‍ക്കള: (www.kasargodvartha.com 11.11.2014) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയന്‍ ചെങ്കള പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചെര്‍ക്കളയില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഗിരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് എ. നാരായണന്‍, ബി.കുഞ്ഞിക്കണ്ണന്‍, ടി.എം. നന്ദനന്‍, കെ.കുഞ്ഞിരാമന്‍, ബി.മുഹമ്മദ് സാലി, വിജയന്‍ അളക്ക എന്നിവര്‍ സംസാരിച്ചു. കെ.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ആര്‍.ധന്യവാദ് സ്വാഗതം പറഞ്ഞു. 23 ന് വൈകുന്നേരം ചെര്‍ക്കളയില്‍ പൊതുയോഗം നടത്താനും ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാനും തീരുമാനിച്ചു.
Also Read:
സ്കൂള്‍ അസംബ്ലിക്കിടയില്‍ ചാവേര്‍ സ്ഫോടനം: 47 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Keywords: Cherkala, Chengala, Convention, Kasaragod, Kerala, National protest: convention held in Chengala
Advertisement: