ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ 18ന് കാസര്‍കോട്ടെത്തുന്നു
Feb 17, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2016) ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ പ്രൊ. ഫരീദ അബ്ദുല്ല ഖാന്‍ 18ന് രാവിലെ 9.30 ന് കാസര്‍കോട് കലക്ടറേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെയും ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും.
Keywords : Visit, Kasaragod, Minority Commission, Prof Fareedha Khan.
Keywords : Visit, Kasaragod, Minority Commission, Prof Fareedha Khan.