എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ദേശീയ സാമ്പത്തിക സെമിനാര്‍ തുടങ്ങി
Oct 20, 2016, 12:11 IST
നീലേശ്വരം: (www.kasargodvartha.com 20.10.2016) എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം 'കുടിയേറ്റവും സാമ്പത്തിക വികസനവും പ്രശ്‌നങ്ങളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സാമ്പത്തിക ശാസ്ത്ര സെമിനാര്‍ കോളജ് ഹാളില്‍ തുടങ്ങി. കോഴിക്കോട് സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം തലവന്‍ ഡോ. ഡി രത്‌നരാജ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഗ്രേയ്‌സ് ആലീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ടി വി രാജീവന്‍, പ്രൊഫ. സന്തോഷ്, പ്രൊഫ. ജിന്‍സ് ജോസഫ്, ചന്ദ്രമോഹനന്‍ നായര്‍ ജി, ഉണ്ണിമായ കെ ജി എന്നിവര്‍ സംസാരിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍ കരുണാകരന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ഡോ. ജെയ്‌സണ്‍ വി ജോസഫ് നന്ദിയും പറഞ്ഞു.
Keywords: kasaragod, Memorial, College, Nileshwaram, Kerala, inauguration, EK Nayanar Memorial Govt. College, Economics.