നാസ്‌ക് നാലാംവാതുക്കല്‍ സില്‍വര്‍ ജൂബിലി ആഘോഷം 31 മുതല്‍
Jan 13, 2015, 09:32 IST
ഉദുമ: (www.kasargodvartha.com 13.01.2015) നാസ്‌ക് നാലാംവാതുക്കലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ജനുവരി 31 മുതല്‍ ഡിസംബര്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
യാസര്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, എം.ബി. അബ്ദുല്‍ കരീം, ഡോ. കെ.എ. ഫയാസ്, ചന്ദ്രന്‍ നാലാംവാതുക്കല്‍ സംസാരിച്ചു. യാസര്‍ നാലാംവാതുക്കല്‍ ചെയര്‍മാനും ഡോ. കെഎ. ഫയാസ് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Udma, Club, Celebration, NASC Nalamvadukkal.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Udma, Club, Celebration, NASC Nalamvadukkal.
Advertisement: