city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നായന്മാര്‍മൂലയുടെ വികസനം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ നാസ്‌ക് യോഗം അഭിനന്ദിച്ചു

നായന്മാര്‍മൂല: (www.kasargodvartha.com 29.02.2016) നായന്മാര്‍മൂലയുടെ വികസനത്തിനും കായികമേഖലയില്‍ ചെങ്കള പഞ്ചായത്തിലെ പ്രധാന ഗ്രൗണ്ടായ നാസ്‌ക് സ്റ്റേഡിയത്തിന്റെ (പഞ്ചായത്ത് മിനി സ്റ്റേഡിയം) വികസനത്തിനും പ്രത്യേക ഫണ്ടുകള്‍ അനുവദിച്ച കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്നിനെ നാസ്‌ക് യോഗം അഭിനന്ദിച്ചു.

എം എല്‍ എ എന്ന നിലയില്‍ വിവിധ തിരക്കിനിടയിലും കലാ-കായിക മേഖലയില്‍ തന്റേതായ ശ്രദ്ധ പതിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ഫണ്ട് അനുവധിച്ചെതെന്ന് യോഗം വിലയിരുത്തി.

പ്രസിഡണ്ട് എസ് റഫീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീന്‍ എ എല്‍, നൗഷാദ് ടി കെ, അഷ്‌റഫ് സല്‍മാന്‍, അഷ്‌റഫ് പി കെ, ഹാരിസ് എന്‍ എം, അബ്ബാസ് എന്‍ യു, കലന്തര്‍, ഹംസ, ഷിഹാബ് എന്നിവര്‍ സംസാരിച്ചു.
നായന്മാര്‍മൂലയുടെ വികസനം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ നാസ്‌ക് യോഗം അഭിനന്ദിച്ചു


Keywords: Naimaramoola, Development project, Chengala, kasaragod, NA Nellikkunnu MLA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia