'നന്മ' റിലീഫ് കിറ്റ് വിതരണം ചെയ്തു
Jul 16, 2015, 12:37 IST
ഉദുമ പടിഞ്ഞാര്‍: (www.kasargodvartha.com 16/07/2015) കോട്ടക്കുന്ന് മസ്ജിദ് കമ്മിറ്റി മിഡില്‍ ഈസ്റ്റ് റമദാന്‍ - പെരുന്നാള്‍ റിലീഫ് നന്മ- 2015 കിറ്റ് വിതരണം ചെയ്തു. ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്ന് മസ്ജിദ് മിഡില്‍ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലിലെ 26 നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി.
സി.പി ഉസ്താദ് പ്രാർത്ഥന നിര്‍വഹിച്ചു. കെ.കെ ഷാഫി ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, സ്പീഡ് വെ ഷാഫി ഹാജി, കെ.കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, കെ.കെ നസീര്‍, അബ്ദുല്ലക്കുഞ്ഞി ഹാജി ബി,
കല്ലിങ്കാല്‍ അബ്ദുല്ല, മൊയിതീന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഉമര്‍ ഫാറൂഖ് സ്വാഗതവും
മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു.
വരും നാളുകളില്‍ കൂടുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords : Kasaragod, Kerala, Udma, Committee, Udma West, Nanma, Kottakkunnu.
Advertisement: